ഒരിക്കൽ കൂടി നമ്മൾ ഒത്തുചേരുന്നു .
ഇന്ന് അതിന്റെ ആദ്യവട്ടം ആലോചന നടന്നു...
പങ്കെടുത്തവരാണ് മുകളിൽ !!!
തിരക്കോട് തിരക്ക് കാരണം ഏറ്റവർ മുഴുവൻ എത്തിയില്ല ?
അകലെ നിന്ന് വരുന്നവർക്ക് നാട്ടിൽ
ഒന്നിലധികം "ബൈറ്റ് " കിട്ടേണ്ടതുണ്ട് .
അതിനു പറ്റിയ ഒരു ദിവസമാണ് ഇവിടെ നിർദേശിക്കുന്നത് .
മെയ് 9 തൃശ്ശൂർ പൂരം
മെയ് 10 തൃശ്ശൂർക്കാർക്കുള്ള പൂരം
മെയ് 11 നമ്മൾ ഒത്തുചേരുന്നു (നമ്മുടെ പൂരം )
ഈ തിയ്യതി ഇഷ്ടമായില്ലെങ്കിൽ പറയണം ...
മറ്റു നിർദേശങ്ങളും പറയണം ...
സ്ഥലം , മറ്റുകാര്യങ്ങൾ ഇവ
Feb 16 നു കൂടുന്ന സംഘാടക സമിതി തീരുമാനിക്കും...
സംഘാടക സമിതിയിൽ തൃശ്ശൂരിലെത്താവുന്നവരെല്ലാം വരണം .
കലാപരിപാടികൾ വേണ്ടേ ??? എല്ലാവരുടെയും...
പിന്നെന്തു വേണം ????????????
9745043022 : നിർമ്മലയെ വിളിച്ചു വരാമെന്ന് പറയൂ .
നിങ്ങൾക്ക് പറയാനുള്ള കാര്യങ്ങൾ താഴെ
comments ൽ ക്ലിക്ക് ചെയ്തു ടൈപ്പ് ചെയ്തു കൊടുക്കു .

നിങ്ങൾക്ക് പറയാനുള്ള കാര്യങ്ങൾ ഇവിടെ comments ൽ ക്ലിക്ക് ചെയ്തു കൊടുക്കു .
ReplyDelete