Saturday, October 17, 2015

കിരണിന്റെ മകന്റെ വിവാഹമാണ്.
ഒക്ടോബർ 25 ഉച്ചക്ക്
ചെന്ത്രാപ്പിന്നി കടപ്പുറം ബീച്ച് പാലസ് ഹാൾ .
ചാമക്കാല .
പലരേയും വിളിച്ചിട്ട് കിട്ടുന്നില്ലെന്ന് പറഞ്ഞു .
9544917384 നമ്പറിൽ വിളിച്ച് ആശംസകൾ അറിയിക്കു.

Tuesday, February 3, 2015

യുറേക്കാ ...യുറേക്കാ ...

ഇന്നലെ വിജയലക്ഷ്മി ഫേസ് ബുക്ക്‌ നോക്കി ക്കൊണ്ടിരിക്കുമ്പോൾ ഫേസ് ബുക്ക്‌ മുതലാളി സുക്കർ സായിപ്പ് മുന്നിൽ വന്നു ഒരു ചിത്രം കാണിച്ചു ചോദിക്കുകയാണ് ..."നിങ്ങൾക്ക് ഇയാളെ അറിയുമോ?" എന്ന്. പടത്തിന് താഴെ 'കൃഷ്ണൻ ഭഗവതീശ്വരയ്യർ' എന്നൊരു പേരും.
വളരെ വിനയത്തോടെ വിജയലക്ഷ്മി പറഞ്ഞു ...സുക്കർ ഭഗവാനെ ...ഇയാളെയാണ് ഞങ്ങൾ കഴിഞ്ഞ മൂന്ന് വർഷമായി തിരഞ്ഞു കൊണ്ടിരിക്കുന്നത് ...
യുറേക്കാ ...യുറേക്കാ ...
(കഥയുടെ ഇനിയുള്ള ഭാഗം ആർക്കും ഇഷ്ടം പോലെ പൂരിപ്പിക്കാം )
ഇന്ന് കാലത്ത് കൃഷ്ണന്റെ ഫോണ്‍ കാൾ വന്നു ....8111981989 എന്ന നമ്പറിൽ നിന്ന് ..
പ്രിയമുള്ളവരെ ആ നമ്പറിലേക്ക് ഒന്ന് വിളിച്ചു നോക്കു ...
Address
KRISHNAN.B.IYER
T.C.28/1974
FRA 57A,
RAMASWAMY KOVIL STREET
FORT,TVM
PIN:695023
0471-2461538