ഇന്നലെ വിജയലക്ഷ്മി ഫേസ് ബുക്ക് നോക്കി ക്കൊണ്ടിരിക്കുമ്പോൾ ഫേസ് ബുക്ക് മുതലാളി സുക്കർ സായിപ്പ് മുന്നിൽ വന്നു ഒരു ചിത്രം കാണിച്ചു ചോദിക്കുകയാണ് ..."നിങ്ങൾക്ക് ഇയാളെ അറിയുമോ?" എന്ന്. പടത്തിന് താഴെ 'കൃഷ്ണൻ ഭഗവതീശ്വരയ്യർ' എന്നൊരു പേരും.
വളരെ വിനയത്തോടെ വിജയലക്ഷ്മി പറഞ്ഞു ...സുക്കർ ഭഗവാനെ ...ഇയാളെയാണ് ഞങ്ങൾ കഴിഞ്ഞ മൂന്ന് വർഷമായി തിരഞ്ഞു കൊണ്ടിരിക്കുന്നത് ...
യുറേക്കാ ...യുറേക്കാ ...
(കഥയുടെ ഇനിയുള്ള ഭാഗം ആർക്കും ഇഷ്ടം പോലെ പൂരിപ്പിക്കാം )
ഇന്ന് കാലത്ത് കൃഷ്ണന്റെ ഫോണ്‍ കാൾ വന്നു ....8111981989 എന്ന നമ്പറിൽ നിന്ന് ..
പ്രിയമുള്ളവരെ ആ നമ്പറിലേക്ക് ഒന്ന് വിളിച്ചു നോക്കു ...
Address
KRISHNAN.B.IYER
T.C.28/1974
FRA 57A,
RAMASWAMY KOVIL STREET
FORT,TVM
PIN:695023
0471-2461538

No comments:
Post a Comment